SANALIYAR PERFUMES ESSENCE CORE FORMULA (ECF)

സ്വന്തമായി Perfume ഉണ്ടാക്കാൻ പഠിക്കാം — ഒരൊറ്റ Online Workshop-ൽ

Perfume Making Skills Workshop — അടിസ്ഥാനം മുതൽ fragrance , raw materials, formulation basics വരെ മലയാളത്തിൽ ലളിതമായി. മുൻപരിചയം ആവശ്യമില്ല.

₹499₹99only
Limited Time Offer

Offer ends in

--
ദിവസം
--
മണിക്കൂർ
--
മിനിറ്റ്
--
സെക്കൻഡ്

100% online • Malayalam-ൽ • Beginners-ന് അനുയോജ്യം • Registration ശേഷം access details ലഭിക്കും

NAJEEB SANALIYAR — Perfume Making Trainer

Trainer

NAJEEB SANALIYAR

നിങ്ങളുടെ സ്വന്തം Perfume ഉണ്ടാക്കുന്നതിന് മുമ്പ് ഈ വീഡിയോ കാണൂ…

Common Challenges

Perfume making പഠിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ എവിടെ തുടങ്ങും?

ഈ workshop ഈ സംശയങ്ങൾക്ക് വ്യക്തമായ, പ്രായോഗികമായ ഒരു തുടക്കം നൽകുന്നു.

What You Will Learn

Workshop-ൽ പഠിക്കുന്ന കാര്യങ്ങൾ

01

Perfume Making Basics

Perfume making-ന്റെ അടിസ്ഥാന ആശയങ്ങൾ ലളിതമായി മനസ്സിലാക്കാം.

02

Fragrance Ingredients & Raw Materials

ഏതൊക്കെ raw materials ഉപയോഗിക്കുന്നു, അവയുടെ സ്വഭാവം എന്ത്.

03

Fragrance  Structure

എങ്ങനെ ഒരു perfume-നെ രൂപപ്പെടുത്തുന്നു.

04

Perfume Formulation Basics

ഒരു formulation എങ്ങനെ ക്രമീകരിക്കുന്നു എന്നതിന്റെ അടിസ്ഥാനം.

05

Long-lasting Perfume Concepts

Perfume-ന്റെ longevity-യെ സ്വാധീനിക്കുന്ന ഘടകങ്ങൾ.

06

Basic Perfume Business Opportunities

Perfume making ഒരു small business ആയി എങ്ങനെ സമീപിക്കാം.

SANALIYAR PERFUMES ESSENCE CORE FORMULA bottles JUDE and ZOOK
Workshop Benefits

Workshop കഴിയുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്

  • Perfume making fundamentals വ്യക്തമായി മനസ്സിലാക്കാം
  • Raw materials-നെക്കുറിച്ച് അടിസ്ഥാന ധാരണ ലഭിക്കും
  • Basic formulation concepts പരിചയപ്പെടാം
  • വ്യത്യസ്ത fragrance notes എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാം
  • Perfume making ഒരു skill ആയി എങ്ങനെ സമീപിക്കാം
  • Basic business possibilities-നെക്കുറിച്ച് ധാരണ
Who Is This For

ഈ Workshop ആർക്കൊക്കെ വേണ്ടിയാണ്?

Beginners

പൂർണ്ണമായും പുതുതായി തുടങ്ങുന്നവർ

Students

പുതിയ skill പഠിക്കാൻ ആഗ്രഹിക്കുന്നവർ

Working Professionals

ഒരു side skill തേടുന്നവർ

Homemakers

വീട്ടിൽ നിന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർ

Business Owners

നിലവിലുള്ള business-ലേക്ക് ചേർക്കാൻ

Aspiring Entrepreneurs

Perfume business സ്വപ്നം കാണുന്നവർ

NAJEEB SANALIYAR — Perfume Making Trainer
Your Trainer

NAJEEB SANALIYAR

Perfume Making Trainer

SANALIYAR PERFUMES ESSENCE CORE FORMULA (ECF)-ന്റെ പിന്നിലുള്ള ആൾ. Perfume making എന്ന skill ലളിതമായ മലയാളത്തിൽ, beginners-ന് കൂടി മനസ്സിലാകുന്ന രീതിയിൽ പഠിപ്പിക്കുകയാണ് ലക്ഷ്യം.

14+ Years of Business Experience

Workshop Details

Workshop വിവരങ്ങൾ

Workshop Date
18/10/2026  ഞായറാഴ്ച
Workshop Time
രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ
Online Platform
Zoom Meet
Duration
2 HOUR WORK SHOP
Language
Malayalam
Access Details
[Registration ശേഷം link ലഭിക്കും]

Workshop തുടങ്ങുന്നതിന് E-mail 15 മിനിറ്റ് മുമ്പ് reminder ലഭിക്കും.

Special Offer

ഇപ്പോൾ ₹99 Workshop Join ചെയ്യാം

Regular Price ₹499

₹99

Special Offer Price

--
ദിവസം
--
മണിക്കൂർ
--
മിനിറ്റ്
--
സെക്കൻഡ്

Work Shop ന്റെ Recoding 7 ദിവസം വരെ ലഭിക്കുന്നതാണ്

Student Creations

അവർ നിർമ്മിച്ച perfumes

ഞങ്ങളുടെ students സ്വന്തമായി നിർമ്മിച്ച് brand ചെയ്ത perfumes. ഇവയെല്ലാം അവർ പങ്കുവെച്ച യഥാർത്ഥ ഫോട്ടോകളാണ്.

Video Feedback

പങ്കെടുത്തവർ പറയുന്നത്

Workshop പൂർത്തിയാക്കിയ students സ്വന്തം ശബ്ദത്തിൽ പങ്കുവെച്ച യഥാർത്ഥ feedback videos.

Naseeba

Kozhikode · 18 Feb 2026

Ameer Ali

Kerala · 18 Feb 2026

Jafar

Kannur · 10 Apr 2026

Thajudheen Baqavi

Alappuzha · 15 Apr 2026

Ashik

Thiruvananthapuram · 16 Apr 2026

Muhammed Ali

Balussery · 19 Apr 2026

FAQ

സാധാരണ ചോദ്യങ്ങൾ

അതെ, ഈ workshop പൂർണ്ണമായും online ആണ്. നിങ്ങൾക്ക് വീട്ടിലിരുന്ന് participate ചെയ്യാം.

Perfume Making പഠിക്കാൻ നിങ്ങളുടെ ആദ്യ ചുവട് ഇന്ന് തന്നെ തുടങ്ങാം.

₹499₹99